അപ്പൊ. പ്രവൃത്തികൾ 10 -ാം അധ്യായം ഒപ്പം 42 -ാം വാക്യം

ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ അവൻതന്നെ എന്ന് ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാൻ അവൻ ഞങ്ങളോട് കല്പിച്ചു.

അപ്പൊ. പ്രവൃത്തികൾ (Acts) 10:42 - Malayalam bible image quotes