അപ്പൊ. പ്രവൃത്തികൾ 10 -ാം അധ്യായം ഒപ്പം 38 -ാം വാക്യം

നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട് അവൻ നന്മ ചെയ്തും പിശാചു ബാധിച്ചവരെയൊക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരംതന്നെ നിങ്ങൾ അറിയുന്നുവല്ലോ.

അപ്പൊ. പ്രവൃത്തികൾ (Acts) 10:38 - Malayalam bible image quotes