അപ്പൊ. പ്രവൃത്തികൾ 10 -ാം അധ്യായം ഒപ്പം 28 -ാം വാക്യം

അന്യജാതിക്കാരന്റെ അടുക്കൽ ചെല്ലുന്നതും അവനുമായി പെരുമാറ്റം ചെയ്യുന്നതും യെഹൂദനു നിഷിദ്ധം എന്നു നിങ്ങൾ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്ന് പറയരുതെന്നു ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു.

അപ്പൊ. പ്രവൃത്തികൾ (Acts) 10:28 - Malayalam bible image quotes