2 തിമൊഥെയൊസ് 4 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

നീയോ സകലത്തിലും നിർമദൻ ആയിരിക്ക; കഷ്ടം സഹിക്ക; സുവിശേഷകന്റെ പ്രവൃത്തി ചെയ്ക; നിന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്ക.

2 തിമൊഥെയൊസ് (2 Timothy) 4:5 - Malayalam bible image quotes