2 തിമൊഥെയൊസ് 4 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

ശീതകാലത്തിനു മുമ്പേ വരുവാൻ ശ്രമിക്ക. യൂബൂലൊസും പൂദെസും ലീനൊസും ക്ലൌദിയയും സഹോദരന്മാർ എല്ലാവരും നിനക്കു വന്ദനം ചൊല്ലുന്നു.

2 തിമൊഥെയൊസ് (2 Timothy) 4:21 - Malayalam bible image quotes