2 തിമൊഥെയൊസ് 4 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

ഞാൻ ദൈവത്തെയും, ജീവികൾക്കും മരിച്ചവർക്കും ന്യായവിസ്താരം നടത്തുവാനുള്ള ക്രിസ്തുയേശുവിനെയും സാക്ഷിവച്ച് അവന്റെ പ്രത്യക്ഷതയും രാജ്യവും ചൊല്ലി സത്യംചെയ്തു കല്പിക്കുന്നത്:

2 തിമൊഥെയൊസ് (2 Timothy) 4:1 - Malayalam bible image quotes