2 തിമൊഥെയൊസ് 2 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

അത് അറിയിക്കുന്നതിൽ ഞാൻ ദുഷ്പ്രവൃത്തിക്കാരൻ എന്നപോലെ ചങ്ങല ധരിച്ചു കഷ്ടം സഹിക്കുന്നു; ദൈവവചനത്തിനോ ബന്ധനം ഇല്ല.

2 തിമൊഥെയൊസ് (2 Timothy) 2:9 - Malayalam bible image quotes