2 തിമൊഥെയൊസ് 2 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ട്; ചിലത് മാന്യകാര്യത്തിനും ചിലത് ഹീനകാര്യത്തിനും ഉപയോഗിക്കുന്നു.

2 തിമൊഥെയൊസ് (2 Timothy) 2:20 - Malayalam bible image quotes