2 തിമൊഥെയൊസ് 1 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

ആ ദിവസത്തിൽ കർത്താവിന്റെ പക്കൽ കരുണ കണ്ടെത്തുവാൻ കർത്താവ് അവന് സംഗതി വരുത്തട്ടെ. എഫെസൊസിൽ വച്ച് അവൻ എനിക്ക് എന്തെല്ലാം ശുശ്രൂഷ ചെയ്തു എന്നു നീ നല്ലവണ്ണം അറിയുന്നുവല്ലോ.

2 തിമൊഥെയൊസ് (2 Timothy) 1:18 - Malayalam bible image quotes