2 തെസ്സലൊനീക്യർ 2 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

അധർമമൂർത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവർക്കു സാത്താന്റെ വ്യാപാരശക്തിക്ക് ഒത്തവണ്ണം വ്യാജമായ സകല ശക്തിയോടും അടയാളങ്ങളോടും അദ്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടുംകൂടെ ആയിരിക്കും;

2 തെസ്സലൊനീക്യർ (2 Thessalonians) 2:9 - Malayalam bible image quotes