2 തെസ്സലൊനീക്യർ 2 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

കർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവച്ച് നിങ്ങൾ വല്ല ആത്മാവിനാലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ, സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുത്.

2 തെസ്സലൊനീക്യർ (2 Thessalonians) 2:2 - Malayalam bible image quotes