2 ശമൂവേൽ 13 -ാം അധ്യായം ഒപ്പം 29 -ാം വാക്യം

അബ്ശാലോം കല്പിച്ചതുപോലെ അബ്ശാലോമിന്റെ ബാല്യക്കാർ അമ്നോനോടു ചെയ്തു. അപ്പോൾ രാജകുമാരന്മാരൊക്കെയും എഴുന്നേറ്റു താന്താന്റെ കോവർകഴുതപ്പുറത്തു കയറി ഓടിപ്പോയി.

2 ശമൂവേൽ (2 Samuel) 13:29 - Malayalam bible image quotes