2 പത്രൊസ് 3 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്ന് ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞുപോകും; മൂലപദാർഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.

2 പത്രൊസ് (2 Peter) 3:10 - Malayalam bible image quotes