2 രാജാക്കന്മാർ 24 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

യെഹോയാഖീൻ വാഴ്ച തുടങ്ങിയപ്പോൾ അവന് പതിനെട്ടു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ മൂന്നു മാസം വാണു. അവന്റെ അമ്മയ്ക്കു നെഹുഷ്ഠാ എന്നു പേർ; അവൾ യെരൂശലേമ്യനായ എൽനാഥാന്റെ മകൾ ആയിരുന്നു.

2 രാജാക്കന്മാർ (2 Kings) 24:8 - Malayalam bible image quotes