2 രാജാക്കന്മാർ 24 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

യഹോവയുടെ കോപം ഹേതുവായി യെരൂശലേമിനും യെഹൂദായ്ക്കും അങ്ങനെ ഭവിച്ചു; അവൻ ഒടുവിൽ അവരെ തന്റെ സന്നിധിയിൽനിന്നു തള്ളിക്കളഞ്ഞു; എന്നാൽ സിദെക്കീയാവും ബാബേൽരാജാവിനോടു മത്സരിച്ചു.

2 രാജാക്കന്മാർ (2 Kings) 24:20 - Malayalam bible image quotes