2 രാജാക്കന്മാർ 24 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

സിദെക്കീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തൊന്നു വയസ്സായിരുന്നു; അവൻ പതിനൊന്ന് സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മയ്ക്കു ഹമൂതൽ എന്നു പേർ; അവൾ ലിബ്നാക്കാരനായ യിരെമ്യാവിന്റെ മകൾ ആയിരുന്നു.

2 രാജാക്കന്മാർ (2 Kings) 24:18 - Malayalam bible image quotes