2 രാജാക്കന്മാർ 22 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

നീ മഹാപുരോഹിതനായ ഹില്ക്കീയാവിന്റെ അടുക്കൽ ചെല്ലുക. യഹോവയുടെ ആലയത്തിൽ പിരിഞ്ഞുവന്നതും വാതിൽക്കാവല്ക്കാർ ജനത്തോടു പിരിച്ചെടുത്തതുമായ ദ്രവ്യം അവൻ കണക്കുനോക്കട്ടെ.

2 രാജാക്കന്മാർ (2 Kings) 22:4 - Malayalam bible image quotes