2 രാജാക്കന്മാർ 22 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

അതുകൊണ്ട് ഞാൻ നിന്നെ നിന്റെ പിതാക്കന്മാരോടു ചേർത്തുകൊള്ളും; നീ സമാധാനത്തോടെ നിന്റെ കല്ലറയിൽ അടക്കപ്പെടും; ഞാൻ ഈ സ്ഥലത്തിനു വരുത്തുവാൻപോകുന്ന അനർഥമൊന്നും നിന്റെ കണ്ണു കാണുകയില്ല. അവർ രാജാവിനോട് ഈ മറുപടി ബോധിപ്പിച്ചു.

2 രാജാക്കന്മാർ (2 Kings) 22:20 - Malayalam bible image quotes