2 രാജാക്കന്മാർ 22 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

അവർ എന്നെ ഉപേക്ഷിച്ചു തങ്ങളുടെ സകല പ്രവൃത്തികളാലും എനിക്കു കോപം വരത്തക്കവണ്ണം അന്യദേവന്മാർക്ക് ധൂപം കാട്ടിയതുകൊണ്ട് എന്റെ കോപം ഈ സ്ഥലത്തിന്റെ നേരേ ജ്വലിക്കും; അതു കെട്ടുപോകയുമില്ല.

2 രാജാക്കന്മാർ (2 Kings) 22:17 - Malayalam bible image quotes