2 രാജാക്കന്മാർ 22 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

യോശീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് എട്ടു വയസ്സായിരുന്നു; അവൻ മുപ്പത്തിയൊന്നു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മയ്ക്കു യെദീദാ എന്നു പേർ; അവൾ ബൊസ്ക്കത്ത്കാരനായ അദായാവിന്റെ മകൾ ആയിരുന്നു.

2 രാജാക്കന്മാർ (2 Kings) 22:1 - Malayalam bible image quotes