2 രാജാക്കന്മാർ 19 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

ഞാൻ അവന് ഒരു മനോവിഭ്രമം വരുത്തും; അവൻ ഒരു ശ്രുതി കേട്ടിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോകും; ഞാൻ അവനെ അവന്റെ സ്വന്തദേശത്തുവച്ചു വാൾകൊണ്ടു വീഴുമാറാക്കും.

2 രാജാക്കന്മാർ (2 Kings) 19:7 - Malayalam bible image quotes