2 രാജാക്കന്മാർ 19 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

അവർ അവനോടു പറഞ്ഞത്: ഹിസ്കീയാവ് ഇപ്രകാരം പറയുന്നു: ഇതു കഷ്ടവും ശാസനയും നിന്ദയും ഉള്ള ദിവസം അത്രേ; കുഞ്ഞുങ്ങൾ ജനിപ്പാറായിരിക്കുന്നു; പ്രസവിപ്പാനോ ശക്തിയില്ല.

2 രാജാക്കന്മാർ (2 Kings) 19:3 - Malayalam bible image quotes