2 രാജാക്കന്മാർ 19 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

നീ ആരെയാകുന്നു നിന്ദിച്ചു ദുഷിച്ചത്? ആർക്കു വിരോധമായിട്ടാകുന്നു നീ ഒച്ച പൊക്കുകയും തല ഉന്നതമായി ഉയർത്തുകയും ചെയ്തത്? യിസ്രായേലിന്റെ പരിശുദ്ധനു വിരോധമായിട്ടു തന്നെയല്ലോ.

2 രാജാക്കന്മാർ (2 Kings) 19:22 - Malayalam bible image quotes