2 രാജാക്കന്മാർ 19 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

ആമോസിന്റെ മകനായ യെശയ്യാവ് ഹിസ്കീയാവിന്റെ അടുക്കൽ പറഞ്ഞയച്ചത് എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ അശ്ശൂർരാജാവായ സൻഹേരീബിൻ നിമിത്തം എന്നോടു പ്രാർഥിച്ചതു ഞാൻ കേട്ടു.

2 രാജാക്കന്മാർ (2 Kings) 19:20 - Malayalam bible image quotes