2 യോഹന്നാൻ 1 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു.

2 യോഹന്നാൻ (2 John) 1:7 - Malayalam bible image quotes