2 കൊരിന്ത്യർ 8 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

അതും ഞങ്ങൾ വിചാരിച്ചിരുന്നതുപോലെയല്ല; അവർ മുമ്പേ തങ്ങളെത്തന്നെ കർത്താവിനും പിന്നെ ദൈവേഷ്ടത്തിനൊത്തവണ്ണം ഞങ്ങൾക്കും ഏല്പിച്ചു.

2 കൊരിന്ത്യർ (2 Corinthians) 8:5 - Malayalam bible image quotes