2 കൊരിന്ത്യർ 8 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

ഞങ്ങൾ പലതിലും പലപ്പോഴും ശോധന ചെയ്ത് ഉത്സാഹിയായി കണ്ടും ഇപ്പോഴോ തനിക്കു നിങ്ങളെക്കുറിച്ച് ധൈര്യം പെരുകുകയാൽ അത്യുത്സാഹിയായുമിരിക്കുന്ന നമ്മുടെ സഹോദരനെയും അവരോടുകൂടെ അയച്ചിരിക്കുന്നു.

2 കൊരിന്ത്യർ (2 Corinthians) 8:22 - Malayalam bible image quotes