2 കൊരിന്ത്യർ 8 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

ഞങ്ങൾ അവനോടുകൂടെ ഒരു സഹോദരനെയും അയച്ചിരിക്കുന്നു; സുവിശേഷസംബന്ധമായുള്ള അവന്റെ പുകഴ്ച സകല സഭകളിലും പരന്നിരിക്കുന്നു.

2 കൊരിന്ത്യർ (2 Corinthians) 8:18 - Malayalam bible image quotes