2 കൊരിന്ത്യർ 8 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

ഞാൻ ഇതിൽ എന്റെ അഭിപ്രായം പറഞ്ഞുതരുന്നു; ചെയ്‍വാൻ മാത്രമല്ല, താൽപര്യപ്പെടുവാനും കൂടെ ഒരു ആണ്ട് മുമ്പേ ആദ്യമായി ആരംഭിച്ച നിങ്ങൾക്ക് ഇതു യോഗ്യം.

2 കൊരിന്ത്യർ (2 Corinthians) 8:10 - Malayalam bible image quotes