2 കൊരിന്ത്യർ 7 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

നിങ്ങളോട് എനിക്കുള്ള പ്രാഗല്ഭ്യം വലിയത്; നിങ്ങളെക്കുറിച്ചുള്ള എന്റെ പ്രശംസ വലിയത്; ഞാൻ ആശ്വാസംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞങ്ങളുടെ സകല കഷ്ടതയിലും സന്തോഷം എനിക്കു കവിഞ്ഞിരിക്കുന്നു.

2 കൊരിന്ത്യർ (2 Corinthians) 7:4 - Malayalam bible image quotes