2 കൊരിന്ത്യർ 7 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

അവനോട് നിങ്ങളെക്കുറിച്ചു വല്ലതും പ്രശംസിച്ചിട്ടുണ്ടെങ്കിൽ ഞാൻ ലജ്ജിച്ചുപോയിട്ടില്ല; ഞങ്ങൾ നിങ്ങളോടു സകലവും സത്യമായി പറഞ്ഞതുപോലെ തീത്തൊസിനോട് ഞങ്ങൾ പ്രശംസിച്ചതും സത്യമായി വന്നു.

2 കൊരിന്ത്യർ (2 Corinthians) 7:14 - Malayalam bible image quotes