2 കൊരിന്ത്യർ 4 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

ഇരുട്ടിൽനിന്നു വെളിച്ചം പ്രകാശിക്കേണം എന്ന് അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിനു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു.

2 കൊരിന്ത്യർ (2 Corinthians) 4:6 - Malayalam bible image quotes