2 കൊരിന്ത്യർ 3 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

എന്നാൽ അവരുടെ മനസ്സു കഠിനപ്പെട്ടുപോയി. പഴയനിയമം വായിക്കുമ്പോഴൊക്കെയും ആ മൂടുപടം നീങ്ങാതെ ഇന്നുവരെ ഇരിക്കുന്നുവല്ലോ; അത് ക്രിസ്തുവിൽ നീങ്ങിപ്പോകുന്നു.

2 കൊരിന്ത്യർ (2 Corinthians) 3:14 - Malayalam bible image quotes