2 കൊരിന്ത്യർ 12 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

അവൻ എന്നോട്: എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിനു ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും.

2 കൊരിന്ത്യർ (2 Corinthians) 12:9 - Malayalam bible image quotes