2 കൊരിന്ത്യർ 12 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

വെളിപ്പാടുകളുടെ ആധിക്യത്താൽ ഞാൻ അതിയായി നിഗളിച്ചു പോകാതിരിപ്പാൻ എനിക്കു ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു; ഞാൻ നിഗളിച്ചു പോകാതിരിക്കേണ്ടതിന് എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെ തന്നെ.

2 കൊരിന്ത്യർ (2 Corinthians) 12:7 - Malayalam bible image quotes