2 കൊരിന്ത്യർ 12 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

ഞാൻ പ്രശംസിപ്പാൻ വിചാരിച്ചാലും മൂഢനാകയില്ല; സത്യമല്ലോ പറയുന്നത്; എങ്കിലും എന്നെ കാണുന്നതിനും എന്റെ വായിൽനിന്നു കേൾക്കുന്നതിനും മീതെ ആരും എന്നെക്കുറിച്ചു നിരൂപിക്കരുത് എന്നുവച്ചു ഞാൻ അടങ്ങുന്നു.

2 കൊരിന്ത്യർ (2 Corinthians) 12:6 - Malayalam bible image quotes