2 കൊരിന്ത്യർ 12 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ ഞാൻ അറിയുന്നു: അവൻ പതിന്നാലു സംവത്‍സരം മുമ്പേ മൂന്നാം സ്വർഗത്തോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ എന്ന് ഞാൻ അറിയുന്നില്ല, ശരീരം കൂടാതെയോ എന്നും അറിയുന്നില്ല; ദൈവം അറിയുന്നു.

2 കൊരിന്ത്യർ (2 Corinthians) 12:2 - Malayalam bible image quotes