2 കൊരിന്ത്യർ 12 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

ഇത്രനേരം ഞങ്ങൾ നിങ്ങളോടു പ്രതിവാദിക്കുന്നു എന്ന് നിങ്ങൾക്കു തോന്നുന്നുവോ? ദൈവത്തിന്മുമ്പാകെ ക്രിസ്തുവിൽ ആകുന്നു ഞങ്ങൾ സംസാരിക്കുന്നത്; പ്രിയമുള്ളവരേ, സകലവും നിങ്ങളുടെ ആത്മികവർധനയ്ക്കായിട്ടത്രേ.

2 കൊരിന്ത്യർ (2 Corinthians) 12:19 - Malayalam bible image quotes