2 കൊരിന്ത്യർ 12 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

ഞാൻ തീത്തൊസിനെ പ്രബോധിപ്പിച്ച്, ആ സഹോദരനെയും കൂടെ അയച്ചിരുന്നു; തീത്തൊസ് നിങ്ങളോടു വല്ലതും വഞ്ചിച്ചെടുത്തുവോ? ഞങ്ങൾ നടന്നത് അതേ ആത്മാവിൽ അല്ലയോ? അതേ കാൽച്ചുവടുകളിൽ അല്ലയോ?

2 കൊരിന്ത്യർ (2 Corinthians) 12:18 - Malayalam bible image quotes