2 കൊരിന്ത്യർ 12 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

ഞാൻ മൂഢനായിപ്പോയി; നിങ്ങൾ എന്നെ നിർബന്ധിച്ചു; നിങ്ങൾ എന്നെ ശ്ലാഘിക്കേണ്ടതായിരുന്നു; ഞാൻ ഏതുമില്ല എങ്കിലും അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരിൽ ഒട്ടും കുറഞ്ഞവനല്ല.

2 കൊരിന്ത്യർ (2 Corinthians) 12:11 - Malayalam bible image quotes