2 കൊരിന്ത്യർ 10 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

നിങ്ങളെ ഇടിച്ചുകളവാനല്ല പണിവാനത്രേ കർത്താവ് ഞങ്ങൾക്കു തന്ന അധികാരത്തെക്കുറിച്ച് ഒന്ന് അധികം പ്രശംസിച്ചാലും ഞാൻ ലജ്ജിച്ചുപോകയില്ല.

2 കൊരിന്ത്യർ (2 Corinthians) 10:8 - Malayalam bible image quotes