2 കൊരിന്ത്യർ 10 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

ഞങ്ങൾ മറ്റുള്ളവരുടെ പ്രയത്നഫലം കൈവശമാക്കി അളവില്ലാതെ പ്രശംസിക്കുന്നു എന്നുമില്ല. നിങ്ങളുടെ വിശ്വാസം വർധിച്ചാൽ ഞങ്ങളുടെ അതിരിനകത്തു നിങ്ങളുടെ ഇടയിൽ അത്യന്തം വലുതായ ഫലം പ്രാപിപ്പാനും

2 കൊരിന്ത്യർ (2 Corinthians) 10:15 - Malayalam bible image quotes