2 കൊരിന്ത്യർ 1 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

മുമ്പേ നിങ്ങളുടെ അടുക്കൽ വരുവാനും ആ വഴിയായി മക്കെദോന്യക്കു പോയി പിന്നെയും മക്കെദോന്യയിൽനിന്നു നിങ്ങളുടെ അടുക്കൽ വരുവാനും നിങ്ങളാൽ യെഹൂദ്യയിലേക്കു യാത്ര അയയ്ക്കപ്പെടുവാനും ഞാൻ വിചാരിച്ചിരുന്നു.

2 കൊരിന്ത്യർ (2 Corinthians) 1:16 - Malayalam bible image quotes