2 ദിനവൃത്താന്തം 8 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

യിസ്രായേല്യരിൽനിന്നോ ശലോമോൻ ആരെയും തന്റെ വേലയ്ക്കു ദാസന്മാരാക്കിയില്ല; അവർ യോദ്ധാക്കളും അവന്റെ സേനാനായകശ്രേഷ്ഠന്മാരും രഥങ്ങൾക്കും കുതിരച്ചേവകർക്കും അധിപന്മാരും ആയിരുന്നു.

2 ദിനവൃത്താന്തം (2 Chronicles) 8:9 - Malayalam bible image quotes