2 ദിനവൃത്താന്തം 8 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

ബാലാത്തും ശലോമോനുണ്ടായിരുന്ന സകല സംഭാരനഗരങ്ങളും സകല രഥനഗരങ്ങളും കുതിരച്ചേവകർക്കുള്ള പട്ടണങ്ങളും യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്ത് എല്ലാടവും പണിവാൻ ശലോമോൻ ആഗ്രഹിച്ചതൊക്കെയും പണിതു.

2 ദിനവൃത്താന്തം (2 Chronicles) 8:6 - Malayalam bible image quotes