2 ദിനവൃത്താന്തം 7 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

തീ ഇറങ്ങിയതും ആലയത്തിൽ യഹോവയുടെ തേജസ്സും യിസ്രായേൽമക്കളൊക്കെയും കണ്ടപ്പോൾ അവർ കൽക്കളത്തിൽ സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചു: അവൻ നല്ലവൻ അല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളത് എന്നു ചൊല്ലി സ്തുതിച്ചു.

2 ദിനവൃത്താന്തം (2 Chronicles) 7:3 - Malayalam bible image quotes