2 ദിനവൃത്താന്തം 7 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

ഞാൻ അവർക്കു കൊടുത്ത എന്റെ ദേശത്തുനിന്ന് അവരെ പറിച്ചുകളയും; എന്റെ നാമത്തിനായി ഞാൻ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയത്തെയും ഞാൻ എന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ് സകല ജാതികളുടെയും ഇടയിൽ ഒരു പഴഞ്ചൊല്ലും പരിഹാസവും ആക്കിത്തീർക്കും.

2 ദിനവൃത്താന്തം (2 Chronicles) 7:20 - Malayalam bible image quotes