2 ദിനവൃത്താന്തം 7 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

എന്നാൽ നിങ്ങൾ തിരിഞ്ഞ്, ഞാൻ നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്ന എന്റെ ചട്ടങ്ങളും കല്പനകളും ഉപേക്ഷിക്കയും ചെന്ന് അന്യദൈവങ്ങളെ സേവിച്ചു നമസ്കരിക്കയും ചെയ്താൽ,

2 ദിനവൃത്താന്തം (2 Chronicles) 7:19 - Malayalam bible image quotes