2 ദിനവൃത്താന്തം 7 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

അതിന്റെശേഷം യഹോവ രാത്രിയിൽ ശലോമോനു പ്രത്യക്ഷനായി അവനോട് അരുളിച്ചെയ്തത് എന്തെന്നാൽ: ഞാൻ നിന്റെ പ്രാർഥന കേട്ട് ഈ സ്ഥലം എനിക്കു യാഗത്തിനുള്ള ആലയമായിട്ട് തിരഞ്ഞെടുത്തിരിക്കുന്നു.

2 ദിനവൃത്താന്തം (2 Chronicles) 7:12 - Malayalam bible image quotes