2 ദിനവൃത്താന്തം 7 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

ശലോമോൻ പ്രാർഥിച്ചു കഴിഞ്ഞപ്പോൾ ആകാശത്തുനിന്നു തീ ഇറങ്ങി ഹോമയാഗവും ഹനനയാഗവും ദഹിപ്പിച്ചു; യഹോവയുടെ തേജസ്സും ആലയത്തിൽ നിറഞ്ഞു.

2 ദിനവൃത്താന്തം (2 Chronicles) 7:1 - Malayalam bible image quotes